മലയാളം

മഅ്ദനീ, നിങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങളുടെ സ്വാതന്ത്ര്യമാണ്: കെ.പി. ശശി

അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെയുള്ള ചരടുവലിക്കുപിന്നില്‍ ആരാണ് എന്നതാണ് ചോദ്യം. അബ്ദുള്‍ നാസര്‍ മഅ്ദനിയെക്കുറിച്ചുള്ള എന്റെ അറിവുകള്‍ വെച്ച് എനിക്ക് അദ്ദേഹത്തെ മനുഷ്യാവകാശ സംരക്ഷകനായേ കാണാനാവൂ. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും, അതിനു പിന്നാലെ മുംബൈയിലും ഗുജറാത്തിലും മുസ്‌ലീങ്ങള്‍ക്കുനേരെ കര്‍സേവകരുടെ ആക്രമണമുണ്ടായപ്പോഴും താടി ഷേവ് ചെയ്ത് വീടിനു മുന്നിലെ മുസ്‌ലിം നെയിം പ്ലേറ്റ് മാറ്റിയ മുസ്‌ലീങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്....Continue reading