Congratulations Mr Venu Rajamony, has been empanelled to the Grade-1(Secretary) at Ministry of External Affairs, Government of India. ഇന്ത്യൻ ഫോറിൻ സർവിസ് 1986 ബാച്ചിലെ പ്രമുഖ മലയാളിയും നെതർലൻഡ്സിലെ ഇന്ത്യൻ സ്ഥാനപതിയുമായ വേണു രാജാമണി വീണ്ടും വിദേശകാര്യ മന്ത്രാലയത്തിലേക്ക്. ഇപ്പോൾ ഈ ഉന്നത പദവിയിലുള്ള ഏക മലയാളിയായ വേണു രാജാമണി മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. ഇദ്ദേഹം സ്ഥാനപതിയായി പ്രവർത്തിച്ചയിടങ്ങളിലെല്ലാം മലയാളികളുമായും മലയാളിസംഘങ്ങളുമായും വളരെയേറെ അടുപ്പത്തിലായിരുന്നു. ധനകാര്യ മന്ത്രാലയത്തിന് പുറമെ […]