Category

മലയാളം

മലയാളം

മഅ്ദനീ, നിങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങളുടെ സ്വാതന്ത്ര്യമാണ്: കെ.പി. ശശി

അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെയുള്ള ചരടുവലിക്കുപിന്നില്‍ ആരാണ് എന്നതാണ് ചോദ്യം. അബ്ദുള്‍ നാസര്‍ മഅ്ദനിയെക്കുറിച്ചുള്ള എന്റെ അറിവുകള്‍ വെച്ച് എനിക്ക് അദ്ദേഹത്തെ മനുഷ്യാവകാശ സംരക്ഷകനായേ കാണാനാവൂ. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും, അതിനു പിന്നാലെ മുംബൈയിലും ഗുജറാത്തിലും മുസ്‌ലീങ്ങള്‍ക്കുനേരെ കര്‍സേവകരുടെ ആക്രമണമുണ്ടായപ്പോഴും താടി ഷേവ് ചെയ്ത് വീടിനു മുന്നിലെ മുസ്‌ലിം നെയിം പ്ലേറ്റ് മാറ്റിയ മുസ്‌ലീങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്....Continue reading
a nice pic from baghdad
Stories, മലയാളം

ബഗ്ദാദ് കണ്ടില്ലങ്കിൽ നീ ഈ ലോകം കണ്ടില്ല; നല്ല ജനങ്ങളെയും

ഇറാഖിലെ ബാഗ്ദാദിൽ നിന്നൊരു ചിത്രം, തണ്ണിമത്തനാണ് വിൽക്കാനിട്ടിരിക്കുന്നത്. ആ തണ്ണിമത്തനു പിറകിൽ ആ അറബി ബോർഡിൽ എഴുതിവെച്ചിരിക്കുന്നത് പ്രിയ സഹോദരാ.. നിന്റെ കയ്യിൽ വേണ്ടത്ര കാശില്ലെന്ന് വിചാരിച്ച് നീ ലജ്ജിച്ച് മാറി നിൽക്കണ്ട… വരൂ.., നിന്റെ മക്കൾക്കാവശ്യമുള്ളത്ര എടുത്തോളൂ.. എനിക്കും നിനക്കും ഭക്ഷണം തരുന്നത് അല്ലാഹുവാണ്! ബഗ്ദാദിൽ നിന്ന് മാത്രം പ്രതീക്ഷിക്കാവുന്ന കാഴ്ചകൾ! അതേ, ‘പടിഞ്ഞാറൻ ഭാഷയിൽ’ അപരിഷ്കൃതമായ…

Continue reading